# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2010 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2010. # Santhosh Thottingal , 2006. # Sreejith :: ശ്രീജിത്ത് കെ , 2006. # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # Translations from iso-codes: # Tobias Quathamer , 2007. # Translations taken from ICU SVN on 2007-09-09 # Praveen A , 2006, 2008. # Ani Peter , 2009 # Anish Sheela , 2013. msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: network-console@packages.debian.org\n" "POT-Creation-Date: 2012-10-01 22:05+0000\n" "PO-Revision-Date: 2013-09-30 12:04+0530\n" "Last-Translator: Anish Sheela \n" "Language-Team: Swatantra Malayalam Computing \n" "Language: ml\n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=(n != 1);\n" #. Type: text #. Description #. :sl3: #: ../network-console.templates:1001 msgid "Continue installation remotely using SSH" msgstr "SSH ഉപയോഗിച്ചു് വിദൂരമായി ഇന്‍സ്റ്റലേഷന്‍ തുടരുക" #. Type: select #. Choices #. Note to translators : Please keep your translations of the choices #. below a 65 columns limit (which means 65 characters #. in single-byte languages) #. :sl3: #: ../network-console.templates:2001 msgid "Start installer" msgstr "ഇന്‍സ്റ്റോളര്‍ തുടങ്ങുക" #. Type: select #. Choices #. Note to translators : Please keep your translations of the choices #. below a 65 columns limit (which means 65 characters #. in single-byte languages) #. :sl3: #: ../network-console.templates:2001 msgid "Start installer (expert mode)" msgstr "ഇന്‍സ്റ്റോളര്‍ തുടങ്ങുക (എക്സ്പര്‍ട്ട് മോഡ്) " #. Type: select #. Choices #. Note to translators : Please keep your translations of the choices #. below a 65 columns limit (which means 65 characters #. in single-byte languages) #. :sl3: #: ../network-console.templates:2001 msgid "Start shell" msgstr "ഷെല്‍ തുടങ്ങുക" #. Type: select #. Description #. :sl3: #: ../network-console.templates:2002 msgid "Network console option:" msgstr "ശൃഖല കണ്‍സോള്‍ തെരഞ്ഞെടുക്കാവുന്ന വില:" #. Type: select #. Description #. :sl3: #: ../network-console.templates:2002 msgid "" "This is the network console for the Debian installer. From here, you may " "start the Debian installer, or execute an interactive shell." msgstr "" "ഇതു് ഡെബിയന്‍ ഇന്‍സ്റ്റാളറിനു്റെ ശൃംഖലാ കണ്‍സോളാണു്. ഇവിടെ നിന്നും നിങ്ങള്‍ക്കു് ഡെബിയന്‍ ഇന്‍സ്റ്റോളര്‍ " "തുടങ്ങാം അല്ലെങ്കില്‍ ഒരു പരസ്പരവിനിമയം നടത്താവുന്ന ഷെല്‍ പ്രവര്‍ത്തിപ്പിയ്ക്കാം." #. Type: select #. Description #. :sl3: #: ../network-console.templates:2002 msgid "To return to this menu, you will need to log in again." msgstr "ഈ മെനുവിലേയ്ക്കു് തിരിച്ചു വരാന്‍ നിങ്ങള്‍ക്കു് വീണ്ടും ലോഗ് ഇന്‍ ചെയ്യാണ്ടതായി വരും." #. Type: text #. Description #. :sl3: #: ../network-console.templates:3001 msgid "Generating SSH host key" msgstr "SSH ഹോസ്റ്റ് കീ ഉത്പാദിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു" #. Type: password #. Description #. :sl3: #: ../network-console.templates:4001 msgid "Remote installation password:" msgstr "വിദൂര ഇന്‍സ്റ്റലേഷന്‍ അടയാള വാക്ക്:" #. Type: password #. Description #. :sl3: #: ../network-console.templates:4001 msgid "" "You need to set a password for remote access to the Debian installer. A " "malicious or unqualified user with access to the installer can have " "disastrous results, so you should take care to choose a password that is not " "easy to guess. It should not be a word found in the dictionary, or a word " "that could be easily associated with you, like your middle name." msgstr "" "ഡെബിയന്‍ ഇന്‍സ്റ്റാളറിലേക്കുള്ള വിദൂര സമീപനത്തിന് നിങ്ങള്‍ ഒരു അടയാള വാക്ക് സെറ്റ് ചെയ്യേണ്ടതുണ്ടു്. " "ഇന്‍സ്റ്റാളറിനെ സമീപിക്കാവുന്ന ഒരു ദുഷ്ടലാക്കോട് കൂടിയതോ കഴിവില്ലാത്തതോ ആയ ഉപയോക്താവ് ദുരന്ത " "ഫലങ്ങള്‍ സൃഷ്ടിച്ചേക്കാം, അതു കൊണ്ടു തന്നെ എളുപ്പത്തില്‍ ഊഹിക്കാന്‍ പറ്റാത്ത അടയാള വാക്ക് " "തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇതു് നിഘണ്ടുവില്‍ കാണുന്ന വാക്കോ അല്ലെങ്കില്‍ നിങ്ങളുടെ വീട്ടുപേരു പോലെ " "നിങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടുത്താവുന്ന ഒന്നോ ആയിരിക്കരുത്." #. Type: password #. Description #. :sl3: #: ../network-console.templates:4001 msgid "" "This password is used only by the Debian installer, and will be discarded " "once you finish the installation." msgstr "" "ഈ അടയാള വാക്ക് ഡെബിയന്‍ ഇന്‍സ്റ്റോളര്‍ മാത്രം ഉപയോഗിക്കുന്നതും ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായതിന് ശേഷം " "ഒഴിവാക്കുന്നതുമായിരിക്കും." #. Type: password #. Description #. :sl3: #: ../network-console.templates:5001 msgid "Re-enter password to verify:" msgstr "അടയാള വാക്ക് ഉറപ്പാക്കാനായി ഒന്നു കൂടി നല്‍കുക:" #. Type: password #. Description #. :sl3: #: ../network-console.templates:5001 msgid "" "Please enter the same remote installation password again to verify that you " "have typed it correctly." msgstr "" "നിങ്ങള്‍ ശരിക്കും ടൈപ് ചെയ്തിട്ടുണ്ടെന്നുറപ്പുവരുത്താനായി ദയവായി അതേ വിദൂര ഇന്‍സ്റ്റലേഷന്‍ അടയാള " "വാക്ക് വീണ്ടും നല്‍കുക." #. Type: error #. Description #. :sl3: #: ../network-console.templates:6001 msgid "Empty password" msgstr "ശൂന്യ അടയാള വാക്ക്" #. Type: error #. Description #. :sl3: #: ../network-console.templates:6001 msgid "" "You entered an empty password, which is not allowed. Please choose a non-" "empty password." msgstr "" "നിങ്ങള്‍ ഒരു ശൂന്യ അടയാള വാക്ക് നല്‍കിയിരിക്കുന്നു. ദയവായി ഒരു ശൂന്യമല്ലാത്ത അടയാള വാക്ക് " "തെരഞ്ഞെടുക്കുക." #. Type: error #. Description #. :sl3: #: ../network-console.templates:7001 msgid "Password mismatch" msgstr "അടയാള വാക്കിന്റ പൊരുത്തക്കേട്" #. Type: error #. Description #. :sl3: #: ../network-console.templates:7001 msgid "" "The two passwords you entered were not the same. Please enter a password " "again." msgstr "നിങ്ങള്‍ നല്‍കിയ രണ്ട് അടയാള വാക്കുകളും ഒരേതല്ല. ദയവായി ഒരു അടയാള വാക്ക് വീണ്ടും നല്‍കുക." #. Type: note #. Description #. :sl3: #: ../network-console.templates:8001 msgid "Start SSH" msgstr "SSH തുടങ്ങുക" #. Type: note #. Description #. :sl3: #: ../network-console.templates:8001 #, fuzzy msgid "" "To continue the installation, please use an SSH client to connect to the IP " "address ${ips} and log in as the \"installer\" user. For example:" msgstr "" "ഇന്‍സ്റ്റലേഷന്‍ തുടരുന്നതിനു്, ദയവായി ഒരു എസ്എസ്എച്ച് ക്ലയന്റ് ഉപയോഗിച്ചു് ${ip} എന്ന ഐപി " "വിലാസത്തിലേയ്ക്കു് ബന്ധപ്പെടുകയും \"installer\" ഉപയോക്താവായി അകത്തുകയറുകയും വേണം. " "ഉദാഹരണത്തിനു്:" #. Type: note #. Description #. :sl3: #: ../network-console.templates:8001 msgid "The fingerprint of this SSH server's host key is: ${fingerprint}" msgstr "ഈ SSH സേവകന്റെ ഹോസ്റ്റ് കീയുടെ വിരളടയാളമാണു്: ${fingerprint}" #. Type: note #. Description #. :sl3: #: ../network-console.templates:8001 msgid "" "Please check this carefully against the fingerprint reported by your SSH " "client." msgstr "നിങ്ങളുടെ SSH ക്ലയന്റ് തന്ന വിരളടയാളവുമായി ഇതു് ശ്രദ്ധാപൂര്‍വം പരിശോധിക്കേണ്ടതായുണ്ട്." #. Type: error #. Description #. :sl3: #: ../network-console.templates:10001 msgid "Could not fetch SSH authorized keys" msgstr "എസ്.എസ്.എച് ആധികാരിക കീകള്‍ ലഭ്യമാക്കാന്‍ സാധിക്കുകന്നില്ല" #. Type: error #. Description #. :sl3: #. Translators: do NOT translate the "LOCATION" variable name #: ../network-console.templates:10001 msgid "An error occurred while fetching SSH authorized keys from ${LOCATION}." msgstr "" "${LOCATION}ല്‍ നിന്നും ആധികാരിക കീകള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു തെറ്റ് സംഭവിച്ചു." #. Type: error #. Description #. :sl3: #: ../network-console.templates:10001 msgid "Check /var/log/syslog or see virtual console 4 for the details." msgstr "വിവരങ്ങള്‍ക്കായി /var/log/syslog പരിശോധിക്കുക അല്ലെങ്കില്‍ വിര്‍ച്വല്‍ കണ്‍സോള്‍ 4 കാണുക."