# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2009 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2009 # Santhosh Thottingal , 2006 # Sreejith :: ശ്രീജിത്ത് കെ , 2006 # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: debian-boot@lists.debian.org\n" "POT-Creation-Date: 2008-01-26 07:32+0000\n" "PO-Revision-Date: 2009-02-03 14:50-0800\n" "Last-Translator: Praveen Arimbrathodiyil \n" "Language-Team: Debian Malayalam \n" "Language: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" #. Type: select #. Description #: ../elilo-installer.templates:1001 msgid "Partition for boot loader installation:" msgstr "ബൂട്ട് ലോഡര്‍ ഇന്‍സ്റ്റളേഷനു് വേണ്ട ഭാഗം:" #. Type: select #. Description #: ../elilo-installer.templates:1001 msgid "" "Partitions currently available in your system are listed. Please choose the " "one you want elilo to use to boot your new system." msgstr "" "നിങ്ങളുടെ സിസ്റ്റത്തില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഭാഗങ്ങള്‍ പട്ടികയിലുണ്ടു്. ദയവായി നിങ്ങളുടെ സിസ്റ്റം " "ബൂട്ട് ചെയ്യുന്നതിനായി ഇലിലോ ഉപയോഗിക്കണമെന്നു് നിങ്ങളാഗ്രഹിക്കുന്ന ഒരെണ്ണം തെരഞ്ഞെടുക്കുക." #. Type: error #. Description #: ../elilo-installer.templates:2001 msgid "No boot partitions detected" msgstr "ബൂട്ട് ഭാഗങ്ങളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല" #. Type: error #. Description #: ../elilo-installer.templates:2001 msgid "" "There were no suitable partitions found for elilo to use. Elilo needs a " "partition with a FAT file system, and the boot flag set." msgstr "" "ഇലിലോയ്ക്ക് ഉപയോഗിക്കാനനുയോജ്യമായ ഭാഗങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. ഇലിലോയ്ക്ക് ബൂട്ട് കൊടി " "സെറ്റ് ചെയ്ത ഒരു ഫാറ്റ് ഫയല്‍ സിസ്റ്റമാവശ്യമുണ്ടു്." #. Type: text #. Description #. Main menu item #: ../elilo-installer.templates:3001 msgid "Install the elilo boot loader on a hard disk" msgstr "ഇലിലോ ബൂട്ട് ലോഡര്‍ ഒരു ഹാര്‍ഡ് ഡിസ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക" #. Type: text #. Description #: ../elilo-installer.templates:4001 msgid "Installing the ELILO package" msgstr "ഇലിലോ പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #: ../elilo-installer.templates:5001 msgid "Running ELILO for ${bootdev}" msgstr "${bootdev} നു വേണ്ടി ഇലിലോ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു" #. Type: boolean #. Description #: ../elilo-installer.templates:6001 msgid "ELILO installation failed. Continue anyway?" msgstr "ഇലിലോ ഇന്‍സ്റ്റളേഷന്‍ പരാജയപ്പെട്ടു. എന്നാലും തുടരണമോ?" #. Type: boolean #. Description #: ../elilo-installer.templates:6001 msgid "" "The elilo package failed to install into /target/. Installing ELILO as a " "boot loader is a required step. The install problem might however be " "unrelated to ELILO, so continuing the installation may be possible." msgstr "" "ഇലിലോ പാക്കേജ് /target/ ലേക്ക് ഇന്‍സ്റ്റോള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ഇലിലോ ബൂട്ട് ലോഡറായി " "ഇന്‍സ്റ്റോള്‍ ചെയ്യുന്നതു് ഒരു അവശ്യ നടപടിക്രമമാണു്. എന്നിരുന്നാലും ഇന്‍സ്റ്റോള്‍ പ്രശ്നം ഇലിലോയുമായി " "ബന്ധമില്ലാത്തതാകാം, അതു കൊണ്ടു് തന്നെ ഇന്‍സ്റ്റളേഷന്‍ തുടരാന്‍ സാധ്യമായേക്കാം." #. Type: error #. Description #: ../elilo-installer.templates:7001 msgid "ELILO installation failed" msgstr "ഇലിലോ ഇന്‍സ്റ്റളേഷന്‍ പരാജയപ്പെട്ടു" #. Type: error #. Description #: ../elilo-installer.templates:7001 msgid "Running \"/usr/sbin/elilo\" failed with error code \"${ERRCODE}\"." msgstr "" "\"/usr/sbin/elilo\" പ്രവര്‍ത്തിപ്പിക്കുന്നതു് \"${ERRCODE}\" എന്ന തെറ്റു് സൂചിപ്പിയ്ക്കുന്ന " "കോഡോടുകൂടി പരാജയപ്പെട്ടു."