# translation of Debian Installer Level 1 - sublevel4 to malayalam # Copyright (c) 2006-2007 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2009. # Santhosh Thottingal , 2006. # Sreejith :: ശ്രീജിത്ത് കെ , 2006. # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # Anish A , 2012. msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: \n" "POT-Creation-Date: \n" "PO-Revision-Date: 2012-10-14 19:00+0530\n" "Last-Translator: Anish A \n" "Language-Team: Swatantra Malayalam Computing\n" "Language: ml\n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=(n != 1);\n" "X-Generator: Virtaal 0.7.1\n" "X-Poedit-Language: Malayalam\n" "X-Poedit-Country: INDIA\n" #. Type: text #. Description #. eg. Virtual disk 1 (xvda) #. :sl4: #: ../partman-base.templates:64001 #, no-c-format msgid "Virtual disk %s (%s)" msgstr "മായാ ഡിസ്ക് %s (%s)" #. Type: text #. Description #. eg. Virtual disk 1, partition #1 (xvda1) #. :sl4: #: ../partman-base.templates:65001 #, no-c-format msgid "Virtual disk %s, partition #%s (%s)" msgstr "മായാ ഡിസ്ക്, ഭാഗം #%s (%s)" #. Type: text #. Description #. :sl4: #. Note to translators: Please keep your translations of this string below #. a 65 columns limit (which means 65 characters in single-byte languages) #: ../partman-basicfilesystems.templates:58001 msgid "acls - support POSIX.1e Access Control List" msgstr "acls - POSIX.1e ആക്സസ് കണ്ട്രോള്‍ ലിസ്റ്റ്" #. Type: text #. Description #. :sl4: #. Note to translators: Please keep your translations of this string below #. a 65 columns limit (which means 65 characters in single-byte languages) #: ../partman-basicfilesystems.templates:59001 msgid "shortnames - only use the old MS-DOS 8.3 style filenames" msgstr "shortnames - പഴയ എംഎസ്-ഡോസ് 8.3 ശൈലിയിലുള്ള ഫയലിന്റെ പേരുകള്‍ മാത്രം ഉപയോഗിയ്ക്കുക" #. Type: text #. Description #. :sl4: #: ../partman-target.templates:3001 msgid "" "In order to start your new system, a so called boot loader is used. It is " "installed in a boot partition. You must set the bootable flag for the " "partition. Such a partition will be marked with \"${BOOTABLE}\" in the main " "partitioning menu." msgstr "" "നിങ്ങളുടെ സിസ്റ്റം തുടങ്ങുന്നതിന് ബൂട്ട് ലോഡര്‍ എന്നു് വിളിക്കുന്ന ഒന്നാണു് ഉപയോഗിയ്ക്കുന്നതു്. ഒരു ബൂട്ട് " "ഭാഗത്താണ് ഇതു് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതു്. നിങ്ങള്‍ ആ ഭാഗത്തിന് ബൂട്ട് ചെയ്യാവുന്ന എന്ന കൊടി സെറ്റ് " "ചെയ്യണം. പ്രധാന വിഭജന മെനുവില്‍ അങ്ങനെയൊരു ഭാഗം \"${BOOTABLE}\" എന്നു് " "അടയാളപ്പെടുത്തിയിരിക്കും." #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:1001 #, no-c-format msgid "!! ERROR: %s" msgstr "!! തെറ്റ്: %s" #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:2001 msgid "KEYSTROKES:" msgstr "കീസ്ട്രോക്കുകള്‍:" #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:3001 #, no-c-format msgid "'%c'" msgstr "'%c'" #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:4001 msgid "Display this help message" msgstr "ഈ സഹായ സന്ദേശം പ്രദര്‍ശിപ്പിയ്ക്കുക" #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:5001 msgid "Go back to previous question" msgstr "മുന്‍പത്തെ ചോദ്യത്തിലേയ്ക്കു് തിരിച്ചു് പോകുക" #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:6001 msgid "Select an empty entry" msgstr "ഒരു ശൂന്യ വരി തെരഞ്ഞെടുക്കുക" #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:7001 #, no-c-format msgid "Other choices are available with '%c' and '%c'" msgstr "" #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:8001 #, no-c-format msgid "Previous choices are available with '%c'" msgstr "" #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:9001 #, no-c-format msgid "Next choices are available with '%c'" msgstr "" #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:12001 #, no-c-format msgid "Prompt: '%c' for help, default=%d> " msgstr "പ്രോംപ്റ്റ്: സഹായത്തിനായി '%c', ഡിഫാള്‍ട്ട്=%d> " #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:13001 #, no-c-format msgid "Prompt: '%c' for help> " msgstr "പ്രോംപ്റ്റ്: സഹായത്തിനായി '%c'> " #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:14001 #, no-c-format msgid "Prompt: '%c' for help, default=%s> " msgstr "പ്രോംപ്റ്റ്: സഹായത്തിനായി '%c', ഡിഫാള്‍ട്ട്=%s> " #. Type: text #. Description #. :sl4: #: ../cdebconf-text-udeb.templates:15001 msgid "[Press enter to continue]" msgstr "[തുടരാന്‍ എന്റര്‍ അമര്‍ത്തുക]" #. Type: select #. Description #. :sl4: #: ../cdebconf.templates:1001 msgid "Interface to use:" msgstr "ഉപയോഗിക്കേണ്ട ഇന്റര്ഫേസ്:" #. Type: select #. Description #. :sl4: #: ../cdebconf.templates:1001 msgid "" "Packages that use debconf for configuration share a common look and feel. " "You can select the type of user interface they use." msgstr "" "ക്രമീകരണത്തിനായി ഡെബ്കോണ്‍ഫ് ഉപയോഗിക്കുന്ന പാക്കേജുകള്‍ ഒരു പൊതുവായ കാഴ്ചയും അനുഭവവും നല്കുന്നു. " "അവ ഉപയോഗിക്കുന്ന ഇന്റര്‍ഫേസിന്റെ തരം നിങ്ങളള്‍ക്ക് തിരഞ്ഞെടുക്കാം." #. Type: string #. Description #. :sl4: #: ../cdebconf.templates:2001 msgid "None" msgstr "ഒന്നുമില്ല" #. Type: string #. Description #. :sl4: #: ../cdebconf.templates:2001 msgid "'None' will never ask you any question." msgstr "'ഒന്നുമില്ല' ഒരിക്കലും താങ്കളോട് ഒരു ചോദ്യവും ചോദിക്കില്ല." #. Type: string #. Description #. :sl4: #: ../cdebconf.templates:3001 msgid "Text" msgstr "വാചകം" #. Type: string #. Description #. :sl4: #: ../cdebconf.templates:3001 msgid "'Text' is a traditional plain text interface." msgstr "'വാചകം'എന്നത് പരമ്പരാഗതമായ ഒരു ടെക്സ്റ്റ് ഇന്റര്‍ഫേസ് ആണ്." #. Type: string #. Description #. :sl4: #: ../cdebconf.templates:4001 msgid "Newt" msgstr "നെവ്റ്റ്" #. Type: string #. Description #. :sl4: #: ../cdebconf.templates:4001 msgid "'Newt' is a full-screen, character based interface." msgstr "'നെവ്റ്റ്' എന്നത് കാരക്ടറിനെ ആധാരമാക്കിയുള്ള ഒരു മുഴുവന്‍ സ്ക്രീന്‍ ഇന്റര്‍ഫേസ് ആണ്." #. Type: string #. Description #. :sl4: #: ../cdebconf.templates:5001 msgid "GTK" msgstr "GTK" #. Type: string #. Description #. :sl4: #: ../cdebconf.templates:5001 msgid "" "'GTK' is a graphical interface that may be used in any graphical environment." msgstr "" "'GTK' എന്നത് ഏതൊരു ഗ്രാഫിക്കല്‍ പരിസ്ഥിതിയിലും ഉപയോകിക്കാവുന്ന ഒരു ഗ്രാഫിക്കല്‍ ഇന്റര്‍ഫേസ് ആണ്." #. Type: error #. Description #. :sl4: #: ../nobootloader.templates:2001 ../grub-installer.templates:32001 msgid "Failed to mount /target/proc" msgstr "/target/proc മൌണ്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു" #. Type: error #. Description #. :sl4: #: ../nobootloader.templates:2001 ../grub-installer.templates:32001 msgid "Mounting the proc file system on /target/proc failed." msgstr "proc ഫയല്‍ സിസ്റ്റം /target/proc ല്‍ മൌണ്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു." #. Type: error #. Description #. :sl4: #: ../nobootloader.templates:2001 ../grub-installer.templates:32001 msgid "Warning: Your system may be unbootable!" msgstr "മുന്നറിയിപ്പ്: നിങ്ങളുടെ സിസ്റ്റം ബൂട്ട് ചെയ്യാന്‍ പറ്റാതായിട്ടുണ്ടാകാം!" #. Type: note #. Description #. :sl4: #. Type: note #. Description #. :sl4: #: ../nobootloader.templates:3001 ../nobootloader.templates:4001 msgid "Setting firmware variables for automatic boot" msgstr "സ്വയം ബൂട്ട് ചെയ്യുന്നതിനു് ഫേംവെയര്‍ വാരിയബിളുകള്‍ സജ്ജീകരിച്ചു് കൊണ്ടിരിയ്ക്കുന്നു" #. Type: note #. Description #. :sl4: #: ../nobootloader.templates:3001 msgid "" "Some variables need to be set in the Genesi firmware in order for your " "system to boot automatically. At the end of the installation, the system " "will reboot. At the firmware prompt, set the following firmware variables " "to enable auto-booting:" msgstr "" "നിങ്ങളുടെ സിസ്റ്റം സ്വയം ബൂട്ട് ചെയ്യുന്നതിനു് ജെനസി ഫേംവെയറില്‍ ചില വാരിയബിളുകള്‍ " "സജ്ജീകരിയ്ക്കേണ്ടതായുണ്ടു്. ഇന്‍സ്റ്റലേഷനവസാനം സിസ്റ്റം റീബൂട്ട് ചെയ്യും. സ്വയം-ബൂട്ടിങ്ങ് " "പ്രാവര്‍ത്തികമാക്കാന്‍ ഫേംവെയര്‍ പ്രോംപ്റ്റില്‍ താഴെ കൊടുത്തിരിക്കുന്ന ഫേംവെയര്‍ വാരിയബിളുകള്‍ " "സജ്ജീകരിയ്ക്കുക:" #. #-#-#-#-# templates.pot (PACKAGE VERSION) #-#-#-#-# #. Type: note #. Description #. :sl4: #. #-#-#-#-# templates.pot (PACKAGE VERSION) #-#-#-#-# #. Type: note #. Description #. :sl4: #. Translators, the 4th string of this description has been dropped from #. PO files. It contains firmware commands and should not be translated. #: ../nobootloader.templates:3001 ../arcboot-installer.templates:5001 msgid "" "You will only need to do this once. Afterwards, enter the \"boot\" command " "or reboot the system to proceed to your newly installed system." msgstr "" "നിങ്ങള്‍ക്കിത് ഒരു തവണയേ ചെയ്യേണ്ടി വരൂ. അതിനു ശേഷം \"boot\" കമാന്‍ഡ് നല്‍കുക അല്ലെങ്കില്‍ " "നിങ്ങളുടെ പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തിലേയ്ക്കു് പോകാനായി റീബൂട്ട് ചെയ്യുക." #. Type: note #. Description #. :sl4: #: ../nobootloader.templates:3001 msgid "" "Alternatively, you will be able to boot the kernel manually by entering, at " "the firmware prompt:" msgstr "" "ഇതിനു പകരമായി ഫേംവെയര്‍ പ്രോംപ്റ്റില്‍ കെര്‍ണല്‍ മാന്വലായി നല്‍കി നിങ്ങള്‍ക്കു് ബൂട്ട് ചെയ്യാന്‍ കഴിയും:" #. Type: note #. Description #. :sl4: #: ../nobootloader.templates:4001 msgid "" "Some variables need to be set in CFE in order for your system to boot " "automatically. At the end of installation, the system will reboot. At the " "firmware prompt, set the following variables to simplify booting:" msgstr "" "നിങ്ങളുടെ സിസ്റ്റം സ്വയം ബൂട്ട് ചെയ്യുന്നതിനു് സിഎഫ്ഇയില്‍ ചില വാരിയബിളുകള്‍ " "സജ്ജീകരിയ്ക്കേണ്ടതായുണ്ടു്. ഇന്‍സ്റ്റലേഷനവസാനം സിസ്റ്റം റീബൂട്ട് ചെയ്യും. ബൂട്ടിങ്ങ് ലളിതമാക്കാന്‍ " "ഫേംവെയറിന്റെ സ്ഥാനത്തു് താഴെ കൊടുത്ത വാരിയബിളുകള്‍ കൂടി സജ്ജീകരിയ്ക്കുക:" #. Type: note #. Description #. :sl4: #: ../nobootloader.templates:4001 msgid "" "You will only need to do this once. This enables you to just issue the " "command \"boot_debian\" at the CFE prompt." msgstr "" "ഇതു് നിങ്ങള്‍ ഒരിയ്ക്കല്‍ മാത്രം ചെയ്താല്‍ മതി. \"boot_debian\" എന്ന ആജ്ഞ സിഎഫ്ഇയുടെ സ്ഥാനത്തു് " "നല്‍കാന്‍ ഇതു് നിങ്ങളെ പര്യാപ്തമാക്കുന്നു." #. Type: note #. Description #. :sl4: #: ../nobootloader.templates:4001 msgid "" "If you prefer to auto-boot on every startup, you can set the following " "variable in addition to the ones above:" msgstr "" "ഓരോ പ്രാവശ്യം തുടങ്ങുമ്പോഴും സ്വയം ബൂട്ട് ചെയ്യാനാണു് നിങ്ങളാഗ്രഹിയ്ക്കുന്നതെങ്കില്‍ മുകളില്‍ പറഞ്ഞവ " "കൂടാതെ താഴെ കൊടുത്തിരിയ്ക്കുന്ന വാരിയബിളുകള്‍ കൂടി നിങ്ങള്‍ക്കു് സജ്ജമാക്കാം:" #. Type: boolean #. Description #. :sl4: #: ../grub-installer.templates:17001 msgid "Install GRUB?" msgstr "ഗ്രബ് സ്ഥാപിക്കണോ?" #. Type: boolean #. Description #. :sl4: #: ../grub-installer.templates:17001 msgid "" "GRUB 2 is the next generation of GNU GRUB, the boot loader that is commonly " "used on i386/amd64 PCs. It is now also available for ${ARCH}." msgstr "" "i386/amd64 സിസ്റ്റത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ബൂട്ട് ലോഡറായ GNU GRUB ന്റെ അടുത്ത " "തലമുറയില്‍ പെട്ടതാണ് GRUB2. ഇത് ${ARCH} ല്‍ ഇപ്പോള്‍ ലഭ്യമാണ്." #. Type: boolean #. Description #. :sl4: #: ../grub-installer.templates:17001 msgid "" "It has interesting new features but is still experimental software for this " "architecture. If you choose to install it, you should be prepared for " "breakage, and have an idea on how to recover your system if it becomes " "unbootable. You're advised not to try this in production environments." msgstr "" "ഇതില്‍ പുതിയ പ്രത്യേകതകള്‍ ഉണ്ടെങ്കിലും ഈ ആര്‍ക്കിടെക്ച്ചറില്‍ ഇപ്പോഴും ഇത് പരീക്ഷണ ചിത്രമാണ്. " "ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍, കുഴപ്പങ്ങള്‍ക്കായി തയ്യാറെടുക്കുക, മാത്രമല്ല സിസ്റ്റം ബൂട്ട് " "ചെയ്യാനാകുന്നില്ലെങ്കില്‍ എങ്ങനെ പഴയത് പോലെയാക്കണമെന്നറിയണം. പ്രധാന ആവശ്യങ്ങള്‍ക്കായി ഇത് " "പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്." #. Type: text #. Description #. :sl4: #: ../arcboot-installer.templates:1001 msgid "Install the Arcboot boot loader on a hard disk" msgstr "ആര്‍ക്ക്ബൂട്ട് ബൂട്ട് ലോഡര്‍ ഒരു ഹാര്‍ഡ് ഡിസ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക" #. Type: string #. Description #. :sl4: #: ../arcboot-installer.templates:2001 msgid "Disk for boot loader installation:" msgstr "ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാളേഷനു വേണ്ട ഡിസ്ക്:" #. Type: string #. Description #. :sl4: #: ../arcboot-installer.templates:2001 msgid "" "Arcboot must be installed into the volume header of a disk with a SGI " "disklabel. Usually the volume header of /dev/sda is used. Please give the " "device name of the disk on which to put arcboot." msgstr "" "ആര്‍ക്ക്ബൂട്ട് ഒരു SGI ഡിസ്ക് ലേബലുള്ള ഡിസ്കിന്റെ വാള്യം ഹെഡറിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ടു്. " "സാധാരണയായി /dev/sda യുടെ വാള്യം ഹെഡറാണ് ഉപയോഗിയ്ക്കുന്നതു്. ദയവായി ആര്‍ക്ക്ബൂട്ട് വക്കേണ്ട " "ഡിസ്കിന്റെ ഉപകരണ നാമം നല്കുക." #. Type: note #. Description #. :sl4: #: ../arcboot-installer.templates:3001 msgid "Arcboot configured to use a serial console" msgstr "ആര്‍ക്ക്ബൂട്ട് സീരിയല്‍ കണ്‍സോള്‍ ഉപയോഗിക്കാനായി ക്രമീകരിച്ചിരിക്കുന്നു" #. Type: note #. Description #. :sl4: #: ../arcboot-installer.templates:3001 msgid "" "Arcboot is configured to use the serial port ${PORT} as the console. The " "serial port speed is set to ${SPEED}." msgstr "" "ആര്‍ക്ക്ബൂട്ട് സീരിയല്‍ പോര്‍ട്ട് ${PORT} കണ്‍സോളായി ഉപയോഗിക്കാനായി ക്രമീകരിച്ചിരിക്കുന്നു. സീരിയല്‍ " "പോര്‍ട്ട് വേഗത ${SPEED} ലേക്ക് സെറ്റ് ചെയ്തിരിയ്ക്കുന്നു." #. Type: boolean #. Description #. :sl4: #: ../arcboot-installer.templates:4001 msgid "Arcboot installation failed. Continue anyway?" msgstr "ആര്‍ക്ക്ബൂട്ട് ഇന്‍സ്റ്റളേഷന്‍ പരാജയപ്പെട്ടു. എന്നാലും തുടരണമോ?" #. Type: boolean #. Description #. :sl4: #: ../arcboot-installer.templates:4001 msgid "" "The arcboot package failed to install into /target/. Installing Arcboot as " "a boot loader is a required step. The install problem might however be " "unrelated to Arcboot, so continuing the installation may be possible." msgstr "" "ആര്‍ക്ക്ബൂട്ട് പാക്കേജ് /target/ ലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ആര്‍ക്ക്ബൂട്ട് ബൂട്ട് " "ലോഡറായി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒരു അവശ്യ നടപടിക്രമമാണു്. എന്നിരുന്നാലും ഇന്‍സ്റ്റാള്‍ പ്രശ്നം " "ആര്‍ക്ക്ബൂട്ടുമായി ബന്ധമില്ലാത്തതാകാം, അതു കൊണ്ട് തന്നെ ഇന്‍സ്റ്റളേഷന്‍ തുടരാന്‍ സാധ്യമായേക്കാം." #. Type: note #. Description #. :sl4: #. Translators, the 4th string of this description has been dropped from #. PO files. It contains firmware commands and should not be translated. #: ../arcboot-installer.templates:5001 msgid "Setting PROM variables for Arcboot" msgstr "ആര്‍ക്ക്ബൂട്ടിനായി PROM വാരിയബിളുകള്‍ സെറ്റ് ചെയ്തു കൊണ്ടിരിയ്ക്കുന്നു" #. Type: note #. Description #. :sl4: #. Translators, the 4th string of this description has been dropped from #. PO files. It contains firmware commands and should not be translated. #: ../arcboot-installer.templates:5001 msgid "" "If this is the first Linux installation on this machine, or if the hard " "drives have been repartitioned, some variables need to be set in the PROM " "before the system is able to boot normally." msgstr "" "ഈ യന്ത്രത്തിലെ ആദ്യത്തെ ലിനക്സ് ഇന്‍സ്റ്റാലേഷനാണങ്കിലോ നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവുകള്‍ വീണ്ടും " "വിഭജിച്ചിട്ടുണ്ടെങ്കിലോ സാധാരണഗതിയില്‍ സിസ്റ്റം ബൂട്ട് ചെയ്യുന്നതിന് മുമ്പു് PROM ല്‍ ചില " "വാരിയബിളുകള്‍ സെറ്റ് ചെയ്യേണ്ടതാവശ്യമാണു്." #. Type: note #. Description #. :sl4: #. Translators, the 4th string of this description has been dropped from #. PO files. It contains firmware commands and should not be translated. #. "Stop for Maintenance" should be left in English #: ../arcboot-installer.templates:5001 msgid "" "At the end of this installation stage, the system will reboot. After this, " "enter the command monitor from the \"Stop for Maintenance\" option, and " "enter the following commands:" msgstr "" "ഈ ഇന്‍സ്റ്റളേഷന്‍ ഘട്ടത്തിനവസാനം സിസ്റ്റം റീബൂട്ട് ചെയ്യും. അതിന് ശേഷം \"Stop for Maintenance" "\" എന്ന തെരഞ്ഞെടുക്കാവുന്ന വിലയില്‍ നിന്നും ആജ്ഞാ മോണിറ്ററില്‍ കടക്കുകയും താഴെ കൊടുത്തിരിക്കുന്ന " "ആജ്ഞകള്‍ നല്‍കുകയും ചെയ്യുക:" #. Type: text #. Description #. :sl4: #: ../partman-nbd.templates:1001 msgid "Configure the Network Block Device" msgstr "ശൃഖല ബ്ലോക്ക് ഉപകരണം ക്രമീകരിയ്ക്കുക" #. Type: select #. Description #. :sl4: #: ../partman-nbd.templates:2001 msgid "NBD configuration action:" msgstr "NBD ക്രമീകരണ നടപടി:" #. Type: select #. Description #. :sl4: #: ../partman-nbd.templates:2001 msgid "There are currently ${NUMBER} devices connected." msgstr "ഇപ്പോള് ${NUMBER} ഉപകരണങ്ങള്‍ ബന്ധിപ്പിച്ചിട്ടുണ്ട്." #. Type: string #. Description #. :sl4: #: ../partman-nbd.templates:3001 msgid "Network Block Device server:" msgstr "ശൃഖല ബ്ലോക്ക് ഉപകരണ സേവകന്‍:" #. Type: string #. Description #. :sl4: #: ../partman-nbd.templates:3001 msgid "" "Please enter the host name or the IP address of the system running nbd-" "server." msgstr "nbd സേവകന്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തിന്റെ IP വിലാസമോ ഹോസ്റ്റ് നാമമോ നല്‍കുക." #. Type: string #. Description #. :sl4: #: ../partman-nbd.templates:4001 msgid "Name for NBD export" msgstr "" #. Type: string #. Description #. :sl4: #: ../partman-nbd.templates:4001 msgid "" "Please enter the NBD export name needed to access nbd-server. The name " "entered here should match an existing export on the server." msgstr "" #. Type: select #. Description #. :sl4: #: ../partman-nbd.templates:5001 msgid "Network Block Device device node:" msgstr "ശൃഖല ബ്ലോക്ക് ഉപകരണ നോഡ്:" #. Type: select #. Description #. :sl4: #: ../partman-nbd.templates:5001 msgid "" "Please select the NBD device node that you wish to connect or disconnect." msgstr "" "ദയവായി നിങ്ങള്‍ക്ക് ബന്ധിപ്പിക്കേണ്ട അല്ലെങ്കില്‍ വിച്ഛേദിക്കേണ്ട NBD ഉപകരണ നോഡ് തെരഞ്ഞെടുക്കുക." #. Type: error #. Description #. :sl4: #: ../partman-nbd.templates:6001 msgid "Failed to connect to the NBD server" msgstr "NBD സേവകനിലേക്ക് കണക്ട് ചെയ്യുന്നതില്‍ പരാജയം" #. Type: error #. Description #. :sl4: #: ../partman-nbd.templates:6001 #, fuzzy #| msgid "" #| "Connecting to the nbd-server failed. Please ensure that the host and the " #| "port or the name which you entered are correct, that the nbd-server " #| "process is running on that host and port (or using that name), that the " #| "network is configured correctly, and retry." msgid "" "Connecting to the nbd-server failed. Please ensure that the host and the " "export name which you entered are correct, that the nbd-server process is " "running on that host, that the network is configured correctly, and retry." msgstr "" "nbd സേവകനിലേക്ക് ബന്ധിപ്പിക്കാനാകുന്നില്ല. ഹോസ്റ്റ്, പോര്‍ട്ട്, പേര് തുടങ്ങിയവ കൊടുത്തത് ശരിയാണോ " "എന്ന് നോക്കു, ആ ഹോസ്റ്റിലും പോര്‍ട്ടിലും (അല്ലെങ്കില്‍ ആ പേരില്‍) nbd സേവകന്‍ പ്രവര്‍ത്തിക്കുന്നോ, " "ശ്രംഖല ശരിയായി ക്രമീകരിച്ചോ തുടങ്ങിയവ ദയവായി ഉറപ്പാക്കിയിട്ട് വീണ്ടും ശ്രമീക്കു." #. Type: error #. Description #. :sl4: #: ../partman-nbd.templates:7001 msgid "No more Network Block Device nodes left" msgstr "ഇനി കൂടുതല്‍ ശ്രംഘല ബ്ലോക്ക് ഉപകരണങ്ങളില്ല" #. Type: error #. Description #. :sl4: #: ../partman-nbd.templates:7001 msgid "" "Either all available NBD device nodes are in use or something went wrong " "with the detection of the device nodes." msgstr "" "ഒന്നുകില്‍ എല്ലാ NBD ഉപകരണ നൊഡുകളും ഉപയോഗത്തിലാണ്, അല്ലെങ്കില്‍ ഉപകരണ നോഡുകള്‍ " "കണ്ടുപിടിക്കുന്നതില്‍ എന്തോ പിശക് സംഭവിച്ചു." #. Type: error #. Description #. :sl4: #: ../partman-nbd.templates:7001 msgid "" "No more NBD device nodes can be configured until a configured one is " "disconnected." msgstr "" "ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്ന ഒരെണ്ണം മാറ്റാതെ കൂടുതല്‍ NBD ഉപകരണ നോഡുകള്‍ ബന്ധിപ്പിക്കാന്‍ " "പറ്റില്ല." #. Type: error #. Description #. :sl4: #: ../partman-nbd.templates:8001 msgid "No connected Network Block Device nodes were found" msgstr "ബന്ധിപ്പിച്ച ശ്രംഘല ബ്ലോക്ക് ഉപകരണങ്ങളൊന്നും കണ്ടില്ല" #. Type: error #. Description #. :sl4: #: ../partman-nbd.templates:8001 msgid "" "There are currently no Network Block Device nodes connected to any server. " "As such, you can't disconnect any of them." msgstr "" "ഇപ്പോള്‍ ശ്രംഘല ബ്ലോക്ക് ഉപകരണങ്ങളൊന്നും ഒരു സേവകനിലും ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ട്, അതൊന്നും " "വിച്ഛേദിക്കാനാകില്ല." #. Type: text #. Description #. :sl4: #. Menu entry #. Use infinite form #: ../partman-nbd.templates:9001 msgid "Connect a Network Block Device" msgstr "ശൃഖല ബ്ലോക്ക് ഉപകരണം ബന്ധിപ്പിക്കുക" #. Type: text #. Description #. :sl4: #. Menu entry #. Use infinite form #: ../partman-nbd.templates:10001 msgid "Disconnect a Network Block Device" msgstr "ശൃഖല ബ്ലോക്ക് ഉപകരണം വിച്ഛേദിക്കുക" #. Type: text #. Description #. :sl4: #. Menu entry #. Use infinite form #: ../partman-nbd.templates:11001 msgid "Finish and return to the partitioner" msgstr "തീര്‍ത്ത് വിഭജകനിലേക്ക് തിരിച്ച് പോകുക" #. Type: text #. Description #. This item is a progress bar heading when the system configures #. some flashable memory used by many embedded devices #. :sl4: #: ../flash-kernel-installer.templates:1001 msgid "Configuring flash memory to boot the system" msgstr "സിസ്റ്റം ബൂട്ട് ചെയ്യാന്‍ ഫ്ലാഷ് മെമറി ക്രമീകരിച്ചു കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. This item is a progress bar heading when an embedded device is #. configured so it will boot from disk #. :sl4: #: ../flash-kernel-installer.templates:2001 msgid "Making the system bootable" msgstr "സിസ്റ്റം ബൂട്ട് ചെയ്യാവുന്നതാക്കുന്നു" #. Type: text #. Description #. This is "preparing the system" to flash the kernel and initrd #. on a flashable memory #. :sl4: #: ../flash-kernel-installer.templates:3001 msgid "Preparing the system..." msgstr "സിസ്റ്റം തയ്യാറാക്കി കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. This is a progress bar showing up when the system #. write the kernel to the flashable memory of the embedded device #. :sl4: #: ../flash-kernel-installer.templates:4001 msgid "Writing the kernel to flash memory..." msgstr "കെര്‍ണല്‍ ഫ്ലാഷ് മെമ്മറിയിലേയ്ക്ക് എഴുതിക്കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. This is a progress bar showing up when the system generates a #. special boot image on disk for some embedded device so they #. can boot. #. :sl4: #: ../flash-kernel-installer.templates:5001 msgid "Generating boot image on disk..." msgstr "ഡിസ്കില്‍ ബൂട്ട് ഇമേജ് സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. Main menu item #. This item is a menu entry for a step where the system configures #. the flashable memory used by many embedded devices #. (writing the kernel and initrd to it) #. :sl4: #: ../flash-kernel-installer.templates:6001 msgid "Make the system bootable" msgstr "സിസ്റ്റം ബൂട്ട് ചെയ്യാവുന്നതാക്കുക"